My Blog

  • Home
    Home This is where you can find all the blog posts throughout the site.
  • Categories
    Categories Displays a list of categories from this blog.
  • Tags
    Tags Displays a list of tags that have been used in the blog.
  • Bloggers
    Bloggers Search for your favorite blogger from this site.
  • Team Blogs
    Team Blogs Find your favorite team blogs here.
  • Login
    Login Login form

68 ാം സ്വാതന്ത്ര്യ ദിനാശംസകള്‍

by in ECV
  • Font size: Larger Smaller
  • Hits: 1636
  • Subscribe to this entry
  • Print
1636

 

"ഇന്ന് "നമ്മള്‍ അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം ഒരുപാട് രാജ്യ സ്നേഹികളുടെ "ഇന്നലെ"കളിലെ ത്യാഗപൂര്‍ണ്ണമായ ജീവിതവും ജീവന്‍ പോലും വെടിഞ്ഞുള്ള പോരാട്ടങ്ങളും കൊണ്ട് നേടിയെടുത്തതാണ്.  അതുകൊണ്ട് മാത്രം, ഈ സ്വാതന്ത്ര്യത്തിന് ഒരു പോറലുമേല്‍ക്കാതെ "നാളെ"ത്തെ തലമുറയ്ക്ക് വേണ്ടി അത് കൈമാറാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്..  ദേശീയതയില്‍ അധിഷ്ടിതമായ നിയമങ്ങള്‍ പാലിക്കാനും അതിന്‍റെ പ്രചാരകരാകാനും നമ്മള്‍ കടപ്പെട്ടവരാണ് . "ഇന്ത്യ" എന്ന വികാരത്തിന് അടിമപ്പെടാത്ത വിശ്വാസ്സങ്ങളും ആചാരങ്ങളും അനുഷ്ടാനങ്ങളും മാത്രമേ നമ്മള്‍ കൊണ്ട് നടക്കാവൂ.. പ്രൊല്‍സാഹിപ്പിക്കാവൂ..

 

സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍  ബലിയര്‍പ്പിച്ച ധീര ദേശാഭിമാനികളുടെ ഓര്‍മ്മയ്ക്ക്‌ മുന്നില്‍ കണ്ണീര്‍പ്പൂക്കള്‍ അര്പ്പിച്ചു കൊണ്ട്, സ്വാതന്ത്ര്യത്തിന്റെ  അറുപത്തിയെട്ടാം ജന്മദിനം അഭിമാനത്തോടെ നമുക്ക് ആഘോഷിക്കാം..

 

ജയ് ഹിന്ദ്‌ 

0

Super User has not set their biography yet

Author's recent posts
158349