My Blog

  • Home
    Home This is where you can find all the blog posts throughout the site.
  • Categories
    Categories Displays a list of categories from this blog.
  • Tags
    Tags Displays a list of tags that have been used in the blog.
  • Bloggers
    Bloggers Search for your favorite blogger from this site.
  • Team Blogs
    Team Blogs Find your favorite team blogs here.
  • Login
    Login Login form

ഓണം പടിവാതിലെത്തി നില്‍ക്കുമ്പോള്‍..

by in ECV
  • Font size: Larger Smaller
  • Hits: 4628
  • Subscribe to this entry
  • Print
4628

 

ഓണം ഓര്‍മ്മകളാണ്.... ഓര്‍മകളുടെ മധുരമാണ്....
വിശുദ്ധിയുടെ സുഗന്ധമാണ്... നന്മയുടെ നറുനിലാവാണ്‌....
സ്നേഹത്തിന്റെ സൗരഭ്യമാണ്.... ശാന്തിയുടേയും സമാധാനത്തിന്‍റെയും മതമൈത്രിയുടേയും
സഹോദര്യത്തിന്‍റെയും വിശ്വമാനവികതയുടേയും സന്ദേശമാണ്..... പ്രതീക്ഷയുടെ പൂവിളിയാണ്...

 

ഓണം, ബാല്യ സ്മൃതികളായി എപ്പോഴോ എന്‍റെ മനസില്‍ പ്രണയചിന്തകള്‍ ഉണര്‍ത്തിയപ്പോള്‍ ഞാനെഴുതിയ വരികള്‍ ..... അതിനു ദൃശ്യഭാഷ്യം നല്‍കിയപ്പോള്‍ എന്നെ സ്വാധീനിച്ച ആശയങ്ങള്‍.. പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് ചിത്രീകരിച്ച "ഓര്‍മ്മയിലുണ്ടെനിക്കിന്നുമോണം..." എന്ന് തുടങ്ങുന്ന ആ ഗാനത്തിന്‍റെ വീഡിയോയുടെ ബ്ലോഗ് ലിങ്ക് താല്പര്യമുള്ള പ്രിയ സുഹൃത്തുക്കള്‍ക്ക് വേണ്ടി..

 

ഒപ്പം ഞാന്‍ സംവിധാനം ചെയ്ത ശ്രീ ഗിരീഷ്‌ പുലിയൂര്‍ എഴുതിയ  "മിഴി നനഞ്ഞോരോര്‍മ്മയില്‍.." എന്ന പാട്ടിന് ഞാന്‍ നല്‍കിയ ദൃശ്യാവിഷ്ക്കാരവും.. വേറൊന്ന്, ഓണത്തിന്‍റെ ആചാരങ്ങളും ഐതിഹ്യങ്ങളും സങ്കല്‍പ്പങ്ങളും ഒക്കെ നാല്‍പ്പതു മിനിട്ട് നീണ്ടു നില്‍ക്കുന്ന ഒരു മ്യൂസിക്‌ വീഡിയോ യിലൂടെ പറയാന്‍ ശ്രമിക്കുന്നതാണ്..

 

ഓര്‍മ്മയിലുണ്ടെനിക്കിന്നുമോണം - MUSIC VIDEO - Lyrics:Vijayan East Coast - Music:Balabhaskar

 

 

മിഴി നനഞ്ഞോരോര്‍മ്മയില്‍ - MUSIC VIDEO - Lyrics:Gireesh Puliyoor - Music:Balabhaskar

 

മാവേലി നാട് വാണീടും കാലം - MUSIC VIDEO

 

 

 

PHOTOS

 b2ap3_thumbnail_onam2.jpg

 LOCATION STILLS - ORMAYILUNDENIKKINNUMONAM

 

 b2ap3_thumbnail_onam3.jpg

 LOCATION STILLS - MAVELI NAADU VANEEDUM KALAM

 

 b2ap3_thumbnail_onam4.jpg

LOCATION STILLS - MAVELI NAADU VANEEDUM KALAM

 

 b2ap3_thumbnail_onam5.jpg

 LOCATION STILLS - MAVELI NAADU VANEEDUM KALAM

 

 b2ap3_thumbnail_onam6.jpg

 LOCATION STILLS - MAVELI NAADU VANEEDUM KALAM

 

 

 b2ap3_thumbnail_onam7.jpg

 LOCATION STILLS - ORMAYILUNDENIKKINNUMONAM

 

b2ap3_thumbnail_onam8.jpg

  LOCATION STILLS - ORMAYILUNDENIKKINNUMONAM

 

 

b2ap3_thumbnail_onam9.jpg

LOCATION STILLS - ORMAYILUNDENIKKINNUMONAM

0

Super User has not set their biography yet

Author's recent posts
158349