My Blog

  • Home
    Home This is where you can find all the blog posts throughout the site.
  • Categories
    Categories Displays a list of categories from this blog.
  • Tags
    Tags Displays a list of tags that have been used in the blog.
  • Bloggers
    Bloggers Search for your favorite blogger from this site.
  • Team Blogs
    Team Blogs Find your favorite team blogs here.
  • Login
    Login Login form

ആഘോഷങ്ങളുടെ വര്‍ണ്ണ നിമിഷങ്ങള്‍..

by in ECV
  • Font size: Larger Smaller
  • Hits: 1947
  • Subscribe to this entry
  • Print
1947

 

ഏതാണ്ട് ഒരു മാസക്കാലം നീണ്ടു നിന്ന വ്രതാനുഷ്ടാനങ്ങളുടെ പുണ്യ നാളുകള്‍ സമ്മാനിച്ച ആത്മ ശുദ്ധിയുടെ നിറവില്‍ ആഘോഷിക്കപ്പെടുന്ന ഒരു സുദിന മെന്നതിലുപരി ശാന്തിയുടെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും മാനവികതയുടെയും മത മൈത്രിയുടെയും സന്ദേശങ്ങള്‍ കൈമാറുന്ന സവിശേഷത കൂടി "പെരുന്നാള്‍ " എന്ന സങ്കല്പ്പത്തിലുണ്ട്. പെരുന്നാള്‍ ആഘോഷിക്കുന്ന ലോകമെമ്പാടുമുള്ള പ്രിയപ്പെട്ട സഹൃദയ സുഹൃത്തുക്കള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍ .....

 

 

ആഘോഷത്തിന്റെ ഈ സുദിനത്തെക്കുറിച്ച് പറയുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ സംവിധാനം ചെയ്ത "ഉടനെ ജുമൈലത് " എന്ന ഒരു മ്യൂസിക്‌ വീഡിയോ ഓര്‍മ വരുകയാണ്.. ഉടനെ ജുമൈലത് എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട  നിരവധി ഓഡിയോ ആല്‍ബങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത മാപ്പിളപ്പാട്ടുകളും കൊല്‍ക്കളിപ്പാട്ടുകളും മൈലാഞ്ചിപ്പാട്ടുകളും കോര്‍ത്തിണക്കി ഒരു കല്യാണ പെണ്ണിന്റെ മൈലാഞ്ചി രാത്രിയിലെ സ്നേഹ പ്രകടനങ്ങളും സ്വപ്നങ്ങളുമൊക്കെ 45 മിനിറ്റ് നീണ്ടു നില്‍ക്കുന്ന ഒരു മ്യൂസിക്‌ വീഡിയോ യിലൂടെ ചിത്രീകരിക്കുന്ന ഒരു സൃഷ്ടി... ഒരു കഥാ തന്തുവില്‍ കോര്‍ത്തിണക്കി ഇത്തരം ഒരു മ്യൂസിക്‌ വീഡിയോ ആദ്യമായാണ്‌ മലയാളത്തില്‍ പരീക്ഷിക്കപ്പെട്ടത്.. ചരിത്രവിജയം ആഘോഷിച്ച  ആ പരീക്ഷണ വീഡിയോയുടെ  രണ്ടാം സമാഹാരവും ആദ്യത്തേത്പോലെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.. പത്തു വര്‍ഷങ്ങള്‍ക്കു ശേഷവും പുതുമ നഷ്ട്ടപ്പെടാതെ ജന ഹൃദയങ്ങളില്‍ നിലകൊള്ളുന്ന ആ വീഡിയോകള്‍ ഒരിക്കല്‍ കൂടി നിങ്ങളുടെ സമാസ്വാദനത്തിന്... ഒപ്പം ഇതുവരെ പ്രസിദ്ധീകരികരിച്ചിട്ടില്ലാത്ത കുറെ ലൊക്കേഷന്‍ ഫോട്ടോകളും..

 

   
UDANE JUMAILATH VOL-1 VIDEO      UDANE JUMAILATH VOL-2VIDEO  

 

 

UDANE JUMAILATH VOL 1 LOCATION PHOTOS

 

 

b2ap3_thumbnail_udane-1-1.jpg

 

 

b2ap3_thumbnail_udane-1-2.jpg

 

 

b2ap3_thumbnail_udane-1-3.jpg

 

 

b2ap3_thumbnail_udane-1-4.jpg

 

 

b2ap3_thumbnail_udane-1-5.jpg

 

 

b2ap3_thumbnail_udane-1-6.jpg

 

 

b2ap3_thumbnail_udane-1-7.jpg

 

UDANE JUMAILATH VOL 2 LOCATION PHOTOS

 

 

b2ap3_thumbnail_udane-2-1.jpg

 

 

b2ap3_thumbnail_udane-2-2.jpg

 

 

b2ap3_thumbnail_udane-2-3.jpg

 

 

b2ap3_thumbnail_udane-2-4.jpg

 

 

b2ap3_thumbnail_udane-2-5.jpg

 

 

b2ap3_thumbnail_udane-2-6.jpg

 

 

b2ap3_thumbnail_udane-2-7.jpg

 

 

b2ap3_thumbnail_udane-2-8.jpg

 

 

b2ap3_thumbnail_udane-2-10.jpg

0

Super User has not set their biography yet

Author's recent posts
158349